തിന്മയെ അതിജീവിക്കുവാൻ പ്രധാന മാർഗ്ഗം പ്രാർത്ഥനയാണ് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി
കൊല്ലം :- ധാർമ്മികത നഷ്ടമായ ഒരു കാലഘട്ടത്തിലാണ് പുതിയ തലമുറ കടന്നുപോകുന്നത്. സുഖം മാത്രം ലക്ഷ്യം വെക്കുന്ന മനുഷ്യർ തിന്മയെ മുറുകെപ്പിടിക്കുകയാണ്.തിന്മയെ അതിജീവിക്കുവാൻ പ്രധാനമാർഗ്ഗം പ്രാർത്ഥനയാണ്.വിശുദ്ധിയെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകാൻ സഭക്ക് കഴിയണം. ആയതിനാൽ…